police found UAE Attache's missing gunman | Oneindia Malayalam
2020-07-17 898 Dailymotion
police found UAE Attache's missing gunman<br />പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലൊടുവിലാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. ജയ്‌ഘോഷ് ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.